Friday, March 9, 2007

നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍



Click the Play button:







പൊതുവാളന്റെ "നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍" എന്നു തുടങ്ങുന്ന ഗാനം സംഗീതം നല്‍കി കിരണ്‍‍സിന്റെ ശബ്ദത്തില്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. പശ്ചാത്തലസംഗീതം എനിക്കാവുന്ന വിധത്തില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്‌. ഒരു തുടക്കം എന്ന നിലയില്‍ കരുതുവാനപേക്ഷ. ഇതേ ഗാനം തന്നെ അനുഗൃഹീത ഗായികയായ ശ്രീമതി ഇന്ദുവിന്റെ ശബ്ദത്തില്‍ അടുത്തു തന്നെ പ്രസിദ്ധം ചെയ്യുന്നതാണ്‌

17 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പൊതുവാളന്റെ "നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍" എന്നു തുടങ്ങുന്ന ഗാനം സംഗീതം നല്‍കി അനുഗൃഹീത ഗായകനായ ശ്രീ കിരന്‍സ്‌ ന്റെ ശബ്ദത്തില്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. പശ്ചാത്തലസംഗീതം എനിക്കാവുന്ന വിധത്തില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്‌. ഒരു തുടക്കം എന്ന നിലയില്‍ കരുതുവാനപേക്ഷ. ഇതേ ഗാനം തന്നെ അനുഗൃഹീത ഗായികയായ ശ്രീമതി ഇന്ദുവിന്റെ ശബ്ദത്തില്‍ അടുത്തു തന്നെ പ്രസിദ്ധം ചെയ്യുന്നതാണ്‌

Kallara Gopan said...

ഈ ഗാനം കേള്‍ക്കാന്‍ കഴിയുന്നില്ല.
നല്ല ലളിതഗാനങ്ങള്‍ അയച്ചുതന്നാല്‍ എന്നാല്‍കഴിയുന്ന രീതിയില്‍ സംഗീതം നല്‍കി ഈ ബ്ലോഗില്‍ പോസ്റ്റുചെയ്യാം.വാദ്യങ്ങളൊന്നും വേണമെന്നില്ല വെരുതേ ശ്രുതിയിട്ടു പാടിയാല്‍ മതിയാവും.
സ്നേഹപൂര്‍വ്വം ഗോപന്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പൊതുവാളന്റെ "നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍" എന്നു തുടങ്ങുന്ന ഗാനം സംഗീതം നല്‍കി അനുഗൃഹീത ഗായകനായ ശ്രീ കിരന്‍സ്‌ ന്റെ ശബ്ദത്തില്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. പശ്ചാത്തലസംഗീതം എനിക്കാവുന്ന വിധത്തില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്‌. ഒരു തുടക്കം എന്ന നിലയില്‍ കരുതുവാനപേക്ഷ. ഇതേ ഗാനം തന്നെ അനുഗൃഹീത ഗായികയായ ശ്രീമതി ഇന്ദുവിന്റെ ശബ്ദത്തില്‍ അടുത്തു തന്നെ പ്രസിദ്ധം ചെയ്യുന്നതാണ്‌
The link to this song is this- Sorry that the palyer is not working- shall be corrected till then type this in the adress bar.

http://oushadhi.googlepages.com/nompara_kiranz3.mp3

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

this is the link to the song
Sorry that the player doesn't work.
Shall correct it later .

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പൊതുവാളന്റെ "നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍" എന്നു തുടങ്ങുന്ന ഗാനം
this is the link to the song
Sorry that the player doesn't work.
Shall correct it later .

സാരംഗി said...

വളരെ മനോഹരമായ ഗാനവും ആലാപനവും...പണിയ്ക്കര്‍ സാറിനും കിരണിനും അഭിനന്ദനങ്ങള്‍..

indiaheritage said...

തിരക്കേറിയ ജീവിതത്തിനിടയിലും ഇവിടെ വന്നുപോയി ആശീര്‍വാദം തന്ന കല്ലറ ഗോപന്‍ ജിക്കും , സാരംഗിക്കും നന്ദി

indiaheritage said...

Evooraan ,
I tried to edit the post several times ( so that I could give a link to the song there itself) but even after editing and publishing, the post remains the old one - can u help?

പൊതുവാളന്റെ "നൊമ്പരപ്പൂവേ നിന്റെ
മിഴിയില്‍"

Anonymous said...

good song Eªêiï YñTjöˆ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Dear all,

the problem with ODEO was preventing us from hearing the song. NOw it has been changed to another device and it works. Sorry for the inconvenience

Please hear and enjoy പൊതുവാളന്റെ "നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍" എന്നു തുടങ്ങുന്ന ഗാനം

വേണു venu said...

നേരത്തേ കേള്‍‍ക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍‍ കേട്ടു. ആസ്വദിച്ചു. മനോഹരം.
പൊതുവാളനും കിരണ്‍സിനും പണിക്കരു സാറിനും
ഭാവുകങ്ങള്‍.:)

myexperimentsandme said...

വളരെ നന്നായിരിക്കുന്നു. നല്ല ഗാനം, നല്ല ആലാപനം. നല്ല സംഗീതം. പൊതുവാളിനും പണിക്കര്‍ മാഷിനും കിരണിനും അഭിനന്ദനങ്ങള്‍.

Kiranz..!! said...

ഈ പാട്ട് ആദ്യമായി അയച്ചു തന്ന ബംഗളൂര്‍ ബ്ലോഗേര്‍സിന്റെ തലൈവര്‍ ശ്രീജിമണ്ടര്‍കള്‍ക്കും സഹനശക്തിയുടെ പര്യായപദമായി മാറിയ പണിക്കര്‍സാറിനും പൊതുവാള്‍ജിക്കും നന്ട്രീ..:).

Unknown said...

ഞാന്‍ കുറിച്ചിട്ട കുറേ പദങ്ങള്‍ക്ക് ശ്രുതിതാളലയങ്ങള്‍ നല്കി ചിട്ടപ്പെടുത്തി ഇവിടെ അവതരിപ്പിച്ചതിനു പിറകില്‍ പ്രവര്‍ത്തിച്ച
അനംഗാരി
പണിക്കര്‍ മാഷ്
ശ്രീജിത്ത്
കിരണ്‍സ്
മുതലായവര്‍ക്കും ഇവിടെയെത്തി അതാസ്വദിക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത
ശ്രീ കല്ലറ ഗോപന്‍
സാരംഗി
ഓണ്‍ലുക്കര്‍
വേണു
വക്കാരി, തുടങ്ങിയ എല്ലാവര്‍ക്കും എന്റെ അകൈതവമായ നന്ദി അറിയിക്കുന്നു

സസ്‌‌നേഹം
പൊതുവാള്‍

സിദ്ധാര്‍ത്ഥന്‍ said...

മനോഹരമായിരിക്കുന്നു!
ഗംഭീര തുടക്കം!
പണിക്കര്‍ സാറിനും പൊതുവാളിനും കിരണിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

സാരംഗി said...

കമന്റില്‍ പൊതുവാളന്റെ പേരെഴുതുവാന്‍ ഞാന്‍ മറന്നു പോയി, മന:പൂര്‍വമല്ല..എത്രയോ ഹൃദ്യമായ വരികളാണു ഈ ഗാനത്തിന്റെ...പൊതുവാളിനും ഈ ഗാനത്തിനായി പരിശ്രമിച്ച എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതേപോലെ
"സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നൂ " എന്ന ഗാനം പാടൂവാന്‍ താല്‍പര്യമുള്ള ആരെങ്കിലും മുന്നോട്ടു വന്നാല്‍ അതിന്റെ മ്യൂസിക്‌ ട്രാക്ക്‌ ല്‍ പാടുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌ ഇവിടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്യാം.

നല്ല ഗായകരില്‍ നിന്നും അതു പോലെ തന്നെ തുടക്കകാരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുനു.

mail to indiaheritage@yahoo.co.in

 
copyright rests with Dr.N.S.Panicker (panickerns@gmail.com)