Saturday, June 2, 2007

നിന് വിരല്‍സ്പര്‍ശം കൊതിച്ചു

സവ്യസാചിയുടെ നിന് വിരല്‍സ്പര്‍ശം കൊതിച്ചു എന്ന ഗാനം

10 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സവ്യസാചിയുടെ നിന് വിരല്‍സ്പര്‍ശം കൊതിച്ചു എന്ന ഗാനം

Unknown said...

പണിക്കര്‍ മാഷേ,
വളരെ നന്നായിരിക്കുന്നു.

ശ്രീ said...

വളരെ നന്നായിരിക്കുന്നു...നല്ല ശബ്ദം, നല്ല വരികള്‍‌ (സവ്യസാചിക്ക്‍)
ആ ഗാനം സേവ് ചെയ്തിട്ടുണ്ട്...
ഇനിയുമിനിയും പ്രതീക്ഷിക്കുന്നു...

മുസ്തഫ|musthapha said...

മാഷെ, വളരെ നന്നായിരിക്കുന്നു...

നല്ല സ്വരം :)

ചുള്ളിക്കാലെ ബാബു said...

മാഷേ, വളരെ വളരെ നന്നായിരിക്കുന്നു. ഒരുപാട് സന്തോഷമായി! നന്ദി!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സവ്യസാചിയുടെ നിന്‍ വിരല്‍സ്പര്‍ശം കൊതിച്ചു എന്ന ഗാനം കേട്ട്‌ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും വളരെ നന്ദി.
ശ്രീ ആദ്യമായിട്ടാണ്‌ വന്നത്‌ എങ്കിലും നല്ല അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.
അഗ്രജന്‍ വളരെ സന്തോഷം ഇവിടെ ഒക്കെ കണ്ടതില്‍.
ചുള്ളിക്കാലെ ബാബു നന്ദി

പൊതുവാള്‍ ജീ യാഹൂ മെസഞ്ജര്‍ ഇല്ലേ?
തുടര്‍ന്നും പ്രോല്‍സാഹനം പ്രതീക്ഷിക്കുന്നു

കുട്ടുമന്‍ മടിക്കൈ said...

മാഷേ, അതിമനോഹരമായി ആലപിച്ചിരിക്കുന്നു. ഒരുപാടൊരുപാട് നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ കുട്ടുമന്‍,
രചയിതാവിന്റെ അഭിനന്ദനത്തിന്റെ മാധുര്യം ഒന്നു വേറേ തന്നെയാണ്‌ നന്ദി. ഞാന്‍ ചില അക്ഷരങ്ങലൊക്കെ ഒന്നു മാറ്റിയിട്ടുള്ളത്‌ സാരമില്ലല്ലൊ അല്ലേ

അഭിലാഷങ്ങള്‍ said...

ഗാ‍നം വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു.

“നഖക്ഷതമേല്‍കാത്ത പ്രണയമായി
നമ്മളേതോരാവില്‍ മറഞ്ഞതല്ലേ?“

“നമ്മളേതോരാവില്‍“ എന്ന വരികള്‍ക്കു “നമ്മളാ രാവില്‍“ എന്നും‌ ,

ഒരിളം തെന്നലായി ഒരുവേള പുലരിയെ
പ്രണയത്തിന്‍ ഗന്ധമായി നുകര്‍ന്നെടുക്കാം

“ഒരിളം“ എന്നതിന് “വാരിളം” എന്ന് പടിയതായും കാണുന്നു. പക്ഷെ ഇത് ഗാനത്തിന്റെ മധുര്യം കൂട്ടിയതായും ഗാനത്തിന്റെ വരികള്‍ക്കു കോട്ടം തട്ടാത്തതായുമായാണ് എനിക്ക് അനുഭവപ്പെട്ടതു..

വളരെ നന്നായി...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ അഭിലാഷ്‌ ജീ,
കുട്ടുമന്റെ ഗാനത്തില്‍ ആ വരികളില്‍ പറഞ്ഞ അക്ഷരങ്ങള്‍ പാടുന്നതിനെ ബുദ്ധിമുട്ടിക്കുന്നതിനാല്‍ വ്യത്യാസപ്പെടുത്താന്‍ അനുവാദം വാങ്ങി ചെയ്തതാണ്‌ അതു നന്നായി എന്ന

അഭിപ്രായം കണ്ടു സന്തോഷിക്കുന്നു.
കുട്ടുമന്റെ വേറൊരു ഗാനം " ഒരു വെറും മോഹം " കൂടി പോസ്റ്റ്‌ ചെയ്തിരുന്നു കേട്ട്‌ അഭിപ്രായം പറയുമല്ലൊ
നന്ദി

 
copyright rests with Dr.N.S.Panicker (panickerns@gmail.com)